JHL

JHL

സംസ്ഥാന ബാല ചിത്രരചന മത്സരം സംസ്ഥാന ബാല ചിത്രരചന മത്സരം ശനിയാഴ്ച


കാസർഗോഡ് :മഴവില്ല് 2022 സംസ്ഥാന ബാല ചിത്രരചന മത്സരം നവംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ ജില്ലയിലെ താഴെ കാണുന്ന അഞ്ച് കേന്ദ്രങ്ങളിലായി നടക്കും. നഴ്സറി തലം മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് അഞ്ച് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുകയെന്ന് ജില്ലാ കൺവീനർ നൗഷാദ് പിഎംകെ അറിയിച്ചു .

മത്സരം നടക്കുന്ന സ്ഥലങ്ങളും പോഗ്രാം കൺവീനർമാരുടെ നമ്പറും 

കുമ്പള മഹാത്മാ കോളേജ് 9995410909 ,

 കാസർഗോഡ് ഡയലോഗ് സെൻറർ ഹാൾ (കമ്മത്ത് മെഡിക്കൽ സെന്ററിനു സമീപം) 9961118404 ,

 കാഞ്ഞങ്ങാട് ഹിറാ കോമ്പൌണ്ട് കൊട്ടച്ചേരി (നാഷണൽ ഇലക്ട്രോണിക്കിന് സമീപം) 7994212505 ,

 പടന്ന ഐസിടി ഇംഗ്ലീഷ് സ്കൂൾ കാവുന്തല 8089882659 , തൃക്കരിപ്പൂർ കെയർ ഓഡിറ്റോറിയം 9562789786 ,

No comments