JHL

JHL

ഇച്ചിലംപാടി-അനന്തപുരം-നായ്ക്കാപ്പ് റോഡ് താത്ക്കാലികമായി അടയ്ക്കും

(www.truenewsmalayalam.com) പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇച്ചിലംപാടി-അനന്തപുരം-നായ്ക്കാപ്പ് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ നായ്ക്കാപ്പ് മുതല്‍ സിദ്ധിബയല്‍ വരെ നവംബര്‍ 29 മുതല്‍ റോഡ് താത്ക്കാലികമായി അടയ്ക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

No comments