JHL

JHL

ബന്തിയോട് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു.


ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ബന്തിയോട് സ്വദേശി മുഹമ്മദ് ഹനീഫ് മരിച്ചു. റോഡ് മുറിച്ചു കടക്കവെ കാർ അപകടം സംഭവിച്ചാണ് മരണപ്പെട്ടത്. 

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഭാര്യ: മൈമൂന

മക്കൾ: മനാഫ്, മുനൈഫ്, മിൻഹാ

No comments