JHL

JHL

 കുമ്പളക്ക് വെളിച്ചമായി ഇൽയൂഷൻ മീപ്പിരിസെൻററിൽ പ്രവർത്തനമാരംഭിച്ചു 


കുമ്പള : അലങ്കാര വിളക്കുകളുടെയും വീടുകൾ അലങ്കരിക്കാനുള്ള വ്യത്യസ്തമായ അലങ്കാര വസ്തുക്കളും ഗിഫ്റ്റ് സാധനങ്ങളുമായി കുമ്പള മീപ്പിരി സെൻററിൽ ഇൽയൂഷൻ ലൈറ്റ് ആൻഡ്‌ ഗിഫ്റ്റ് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം കുമ്പള പഞ്ചായത്ത് പ്രെസിഡൻറ് താഹിറ യൂസുഫാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്.കാസർകോട് ഹസനത്തുൽ ജാരിയ മസ്ജിദ് ഖത്തീബ് അതീഖുറഹ്മാൻ ഫൈസി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, രാമകൃഷ്ണൻ കുമ്പള, പി എസ് അബ്ദുല്ലകുഞ്ഞി, ബീരാൻ മൊയ്‌ദീൻ, മൂസ മൊഗ്രാൽ, ഫൗസിയ സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു.





 

No comments