JHL

JHL

വിലവർധനയിൽ പ്രതിഷേധിച്ച്‌ ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.


കാസർകോട് : നിർമാണ സാമഗ്രികളുടെ വിലവർധനയിൽ പ്രതിഷേധിച്ച്‌ ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം.വിജയൻ അധ്യക്ഷനായി.

Advertisement

വീട് നിർമ്മാണം ജീവിതത്തിൽ ഒരിക്കൽ മാത്രം; അത് കൊണ്ട് പ്ലാൻ തെരഞ്ഞെടുക്കുന്നത് മുതൽ നിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും വേണം കൃത്യമായ മേൽനോട്ടം

Plan, Estimate, Valuation certificate, Building permit, Regularisation, Structural Plan, Architect Plan, Interior design etc

JHL Builders and Interiors

Meepiri centre, Kumbla

Contact

9562 541541 Ismail moosa

9947 541541 Abdullatheef

🏠🏠🏠🏠🏠🏠🏠🏠🏠

കഴിഞ്ഞ അഞ്ച്‌ മാസംകൊണ്ട് നിർമാണ സാമഗ്രികൾക്കുണ്ടായ വിലക്കയറ്റം എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിച്ചതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു. സി.എസ്.വിനോദ്‌കുമാർ, ഇ.പി.ഉണ്ണികൃഷ്ണൻ, ടി.ജെ.സെബാസ്റ്റ്യൻ, സി.വി.വിനോദ്‌കുമാർ, എച്ച്.ജി.വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.

No comments