JHL

JHL

തെരുവത്ത് സ്വദേശിനി നിര്യാതയായി

കാസറഗോഡ് (True News 1 August 2020): കാസറഗോഡ് തെരുവത്ത് പഴയ റെയിൽവേ സ്റ്റേഷൻ റോഡ് റിക്ഷ അബ്ദുൽ റഹ്‌മാന്റെ ഭാര്യ ബീവി (49) നിര്യാതയായി.തളങ്കര നെച്ചിപ്പടുപ്പിലെ പരേതനായ മൊയ്തുവിന്റെയും നഫീസയുടെയും മകളാണ്. മക്കൾ ഷംസാദ്, ഷമീമ, സഹനാഫ്. മരുമക്കൾ മമ്മു, ശിഹാബ്. സഹോദരങ്ങൾ ഉമ്പു , മമ്മു, അഷ്‌റഫ് , റംല


No comments