JHL

JHL

സംസ്ഥാനത്ത് ശനിയാഴ്ച 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 539 കോവിഡ് പോസിറ്റീവ് കേസുകൾ

കാസറകോട്(True News 10-10-2020): സംസ്ഥാനത്ത് ശനിയാഴ്ച  11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10471 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 23 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 95918 പേർ നിലവിൽ ചികിത്സയിലുണ്ട്. 10471 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 952 പേരുടെ രോഗ ഉറവിടം അറിയില്ല.  66228 സാമ്പിൾ പരിശോധിച്ചു. 95918 പേർ ചികിത്സയിലുണ്ട്.കാസര്‍കോട് ജില്ലയില്‍ 539 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വിദേശത്ത് നിന്നു വന്ന പത്തുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 12 പേര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.സമ്പര്‍ക്കം വഴി  517 പേര്‍ക്ക് കോവിഡ് ബാധിച്ചു. ജില്ലയിൽ  ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. ഇതില്‍ വിദേശം 818ഇതര സംസ്ഥാനം 624, സമ്പര്‍ക്കം 13023

No comments