JHL

JHL

മംഗൽപാടിയിലെ എൽ ഡി എഫ് കൺവീനർ ജനതാദൾ നേതാവായ എസ് എം തങ്ങൾ അന്തരിച്ചു

 ഉപ്പള(True News 10-10-2020): ജനതാദൾ(എസ് ) കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് എം എ തങ്ങൾ നിര്യാതനായി. പെരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലിക്സയിലായിരുന്നു.മംഗൽപാടിയിലെ എൽ ഡി എഫ് കൺവീനർ ആയിരുന്നു. സാമൂഹ്യ സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചിരുന്ന മഹത് വ്യക്തിയായിരുന്നു. നിര്യാണത്തിൽ സിപിഎം മഞ്ചേശ്വരം ഏരിയ കമിറ്റി, സിപിഎം ഉപ്പള ബന്ദിയോട് ലോക്കൽ കമ്മിറ്റികളും, ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക്ക്‌ കമിറ്റി അനുശോചനം രേഖപ്പെടുത്തി.

No comments