JHL

JHL

അബ്ദുല്ല കുഞ്ഞി കരിപ്പൊടി അന്തരിച്ചു

കാസര്‍കോട് (True News 10-10-2020): ആനവാതുക്കലില്‍ ഹോട്ടല്‍ സിറ്റി ടവറിന് സമീപം ദീര്‍ഘകാലമായി മരകച്ചവടം നടത്തിയിരുന്ന അബ്ദുല്ലക്കുഞ്ഞി കരിപ്പൊടി(84) അന്തരിച്ചു. മൊയ്തീന്‍കുഞ്ഞിയുടെ മകനാണ്. ഭാര്യ: റുഖിയാബി. മക്കള്‍: മൊയ്തീന്‍കുഞ്ഞി, അവ്വാബി, ഖദീജ, അഫ്‌സ, ഫൗസിയ, നസിയ, ഹാഷിം, ഫാത്തിമത്ത് റഹ്‌ന, ഷമീര്‍, അന്‍വര്‍. മരുമക്കള്‍: പരേതനായ എ.എച്ച്. മുസ്തഫ, റസാഖ്, സുബൈര്‍, മഹ്മൂദ്, ബഷീര്‍, മുഹമ്മദലി, മറിയംബി, നസിയ, തസ്‌നീമ, ഷാനിബ.

No comments