JHL

JHL

ജില്ലയിൽ നിരോധനാജ്ഞ ഈ മാസം 16 വരെ നീട്ടി. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലും ബാധകം

 


കാസര്‍കോട്  (True News 9-10-2020): മഞ്ചേശ്വരം,കുമ്പള,ബദിയടുക്ക,കാസര്‍കോട്,വിദ്യാനഗര്‍,മേല്‍പ്പറമ്പ,ബേക്കല്‍,
ഹോസ്ദുര്‍ഗ്ഗ്,നീലേശ്വരം,ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലും പരപ്പ,ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലും സി ആര്‍ പി സി 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഈ മാസം 16 ന് രാത്രി 12 വരെ നീട്ടി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉത്തരവായി.

No comments