JHL

JHL

മംഗുളൂരുവിൽ കഞ്ചാവ് എണ്ണ വിൽപ്പന നടത്തിയ യുവാവിനെ പിടികൂടി

 മംഗുളൂരു(True News 6-10-2020): കഞ്ചാവ് എണ്ണ വിൽപ്പന നടത്തിയ ഇരുപത്തിയഞ്ച് കാരനെ പോലീസ് പിടികൂടി. ബൻട്വാൽ താലൂക്കിലെ ഉക്കുടയിലായിരുന്നു വിൽപ്പന നടത്തിയത്. 300 ഗ്രാം കഞ്ചാവ് എണ്ണയും 40 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്ത് എന്ന് പോലീസ് വ്യക്തമാക്കി.


നാട്ടുകാരുടെ പരാതി മുലം പോലീസ് ഞായറാഴ്ച ആണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് വിശാഖപട്ടണം ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും പോലിസ് അറിയിച്ചു.

No comments