JHL

JHL

ഗാന്ധി ജയന്തി ദിനത്തിൽ ജി എച്ച് എസ്സ് എസ്സ് റോഡ് ശുചീകരിച്ചു.


കുമ്പള(True News 3-10-2020): ഗാന്ധി ജയന്തി ദിനത്തിൽ കുമ്പള ജി എച്ച് എസ്സ് എസ്സ് റോഡ് സ്കൈലർ മാനേജ്മെന്റും സ്റ്റാഫും ചേർന്ന് ശുചീകരിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ദുസ്സഹമായ റോഡിനെ ശുചീകരിച്ചത് യാത്രക്കാർക്കും വ്യാപാരികൾക്കും ആശ്വാസമായി.

ശുചീകരണം വെള്ളിയാഴ്ച രാവിലെ അഷ്റഫ് സ്കൈലർ ഉദ്ഘാടനം ചെയ്തു. ഹംറാസ്, മഹ്മൂദ്, മുന്നാ, മുച്ചി, ഇച്ചു, റഫീക്ക്, നദീം തുടങ്ങിയവർ സംബന്ധിച്ചു.

No comments