JHL

JHL

ചട്ടഞ്ചാലിൽ മണ്ണുമാന്തി യന്ത്രം സ്കൂട്ടറിൽ തട്ടി യാത്രികൻ മരിച്ചു

ചട്ടഞ്ചാൽ (True News 12 October 2020) ചട്ടഞ്ചാലിൽ  മണ്ണുമാന്തി യന്ത്രം  സ്കൂട്ടറിൽ തട്ടി  സ്കൂട്ടർ യാത്രികൻ മരിച്ചു. ചട്ടഞ്ചാല്‍-ബാലനടുക്കത്ത് വെച്ചായിരുന്നു അപകടം

ആലംപാടി സ്വദേശി അബ്ദുള്ള ഹാജി( 60 ) യാണ് മരിച്ചത് . ചട്ടഞ്ചാൽ പുതുച്ചേരിയടുക്കത്തുവച്ചാണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.


No comments