JHL

JHL

സിപിഎം പട്ടികയില്‍ ഇടംപിടിച്ച് 12 വനിതകള്‍; എട്ടും പുതുമുഖങ്ങള്‍


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളിൽ 12 പേര്‍ വനിതകളാണ്. ഇതില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. 2016-ലും സിപിഎം പട്ടികയില്‍ 12 വനിതകളായിരുന്നു.  മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ.ശൈലജ എന്നിവരും വീണാ ജോര്‍ജ്, യു.പ്രതിഭ എന്നിവരൊഴികെ ബാക്കി എട്ട് പേരാണ് പുതുമുഖങ്ങളായിട്ടുള്ളത്.

ആറ്റിങ്ങല്‍- ഒ എസ് അംബിക

കുണ്ടറ- ജെ മേഴ്‌സിക്കുട്ടിയമ്മ

ആറന്മുള- വീണാ ജോര്‍ജ്

കായംകുളം- യു പ്രതിഭ

അരൂര്‍-ദലീമ ജോജോ

ആലുവ-ഷെല്‍ന നിഷാദ്

ഇരിങ്ങാലക്കുട-ആര്‍.ബിന്ദു

കൊയിലാണ്ടി-കാനത്തില്‍ ജമീല

വണ്ടൂര്‍ -പി.മിഥുന

കോങ്ങാട്-കെ.ശാന്തകുമാരി

മട്ടന്നൂര്‍-കെ.കെ.ശൈലജ

വേങ്ങര- പി.ജിജി


No comments