JHL

JHL

മൊഗ്രാൽ ഷൂട്ടേർസ് എഫ് സി മൊഗ്രാലിന്റെ ജേഴ്‌സി പ്രകാശനം ചെയ്‌തു.


മൊഗ്രാൽ: (www.truenewsmalayalam.com)

 ഷൂട്ടേർസ് എഫ് സി മൊഗ്രാലിന്റെ ജേഴ്‌സി പ്രകാശനം ചെയ്‌തു. 

 എം എസ് സി മൊഗ്രാലിയൻ താരം  രിഫാഈ  മൊഗ്രാൽ, ലീഗ് ഫുട്ബോൾ താരം ഗാലിബ്  മഷ്റൂംഎന്നിവർ ചേർന്നാണ് ജേഴ്‌സി  പ്രകാശനം നിർവഹിച്ചത്.

ഷൂട്ടേഴ്സ് എഫ് സി യുടെ ടീം  മാനേജർ ഫവാസ്, ടീം കൊച്ഛ് സാബിത്ത്, ടീം ക്യാപ്റ്റൻ ഫാസിൽ, ടീം അംഗങ്ങളായ നിയാസ്, അൽഫ, അലി എന്നിവർ ചേർന്ന് ജേഴ്‌സി ഏറ്റുവാങ്ങി. 

വൈബ്‌സ്‌പോർട്ടാണ് ജേഴ്‌സി സ്പോൺസർ ചെയ്‌തിരിക്കുന്നത്.


No comments