JHL

JHL

എംഎസ് സി മൊഗ്രാൽ ക്രിക്കറ്റേഴ്‌സ് :ന്യൂ ജേഴ്‌സി പ്രകാശനം ചെയ്‌തു.



മൊഗ്രാൽ:(www.truenewsmalayalam.com)

മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് കീഴിലുള്ള എംഎസ് സി ക്രിക്കറ്റേഴ്‌സ് ടീമിന്റെ 2021ലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്‌തു. 

ബംഗളുരു റോയൽ ചാ ലഞ്ചേഴ്‌സ് താരം മുഹമ്മദ് അസറുദ്ദീൻ ടീം സെക്രട്ടറി  സമീർ ജീമു, ടീം മാനേജർ സിദ്ദീഖ് സ്ട്രൈക്ക് എന്നിവർക്ക് നൽകിയാണ് ജേഴ്‌സി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ടീം ക്യാപ്റ്റൻ ജാബിർ പൊട്ടോരി, ട്രഷറർ റിയാസ്, സിദ്ദീഖ് കെ കെ എന്നിവർ സംബന്ധിച്ചു. 

ടീമിനുള്ള ജേഴ്‌സി സ്പോൺസർ ചെയ്‌തുരിക്കുന്നത് പെട്പാരഡൈസ്.


No comments