JHL

JHL

ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ : പി എസ് അബ്ദുല്ലക്കുഞ്ഞി പ്രസിഡന്റ്, ബി എം അബ്ദുല്ല സെക്രട്ടറി

കാസർകോട്(www.truenewsmalayalam.com) : 2021 - 2023 കാലയളവിലേക്കുള്ള ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ പ്രസിഡന്റായി പി എസ് അബ്ദുല്ലക്കുഞ്ഞിയെയും, സെക്രട്ടറിയായി ബി എം അബ്ദുല്ലയെയും  തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഇ സി മുഹമ്മദ് കുഞ്ഞിയെ യും അസിസ്റ്റന്റ്‌ സെക്രെട്ടറിയായി ഇസ്മായീൽ മാസ്റ്ററെയും  തെരഞ്ഞെടുത്തു. ഇസ്ലാമിക സമൂഹം - അഷ്റഫ് ബായാർ, ദഅവ - ഇ സി മുഹമ്മദ് കുഞ്ഞി, 

  ഖുർആൻ സ്റ്റഡി - ബി എം ഹാറൂൻ,  മസ്ജിദ് കൗൺസിൽ - വി എം ഇസ്മായീൽ ശരീഫ്, പി.ആർ - മീഡിയ - സോഷ്യൽ മീഡിയ - അബ്ദുല്ലത്തീഫ് കുമ്പള, 

മീഡിയ - നഹാറുദ്ദീൻ,  സോഷ്യൽ മീഡിയ - ബഷീർ ആരോ,  മലർവാടി - അബ്ദുല്ലത്തീഫ് ആലുവ, 

ടീൻ ഇന്ത്യ -  ഇസ്മായീൽ മൂസ, 

ജനസേവനം - ഇസ്മായീൽ മാസ്റ്റർ, മാധ്യമം - അബ്ദുൽ ഹമീദ്, ഐ .പി എച്ച് - ബി എം അബ്ദുല്ല.




No comments