JHL

JHL

യുവാവിനെ കാണാതായതായി പരാതി.

കാസര്‍കോട്‌(www.truenewsmalayalam.com) : യുവാവിനെ കാണാതായതായി പരാതി.

കൂഡ്‌ലു റഹ്മത്ത്‌ നഗര്‍, പുളിക്കൂറില്‍ താമസിക്കുന്ന സുലൈമാന്‍ നൗഫലി(24)നെയാണ് കാണാതായതായി പരാതി ലഭിച്ചത്.

ഈ മാസം നാലിന്‌ രാത്രി കെ എസ്‌ ആര്‍ ടി സി പരിസരത്തുവച്ചാണ്‌ കാണാതായത്‌. ഇയാളെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987217 എന്ന നമ്പറില്‍ അറിയിക്കണമെന്ന്‌ ടൗണ്‍ പൊലീസ്‌ അറിയിച്ചു.





No comments