JHL

JHL

ഐഡിയൽ റിലീഫ് വിങ്ങ് കാസർകോട് ജില്ലയ്ക്ക് പുതിയ നേതൃത്വം.

കാസർകോട്(www.truenewsmalayalam.com) : ഐഡിയൽ റിലീഫ് വിങ്ങ് (IRW) 2021-2023 കാലയളവിലേക്കുള്ള കാസർകോട് ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കാസർകോട് ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു.

ഐഡിയൽ റിലീഫ് വിങ് (ഐ. ആർ. ഡബ്ളിയു) സംസ്ഥാന സെക്രട്ടറി ആസിഫ് അലി, സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഇസ്മായിൽ മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ജില്ലാ ലീഡർ : അബ്ദുൽ ലത്തീഫ്. കെ.ഐ 

സെക്രട്ടറി: നൗഷാദ്.പി എം  കെ

പി.ആർ & മീഡിയ: അസ്മ അബ്ബാസ്

എസ് ആർ ഡബ്ല്യു : ഖലീലു റഹ്മാൻ

ട്രെയിനിംഗ്: ഇസ്മായിൽ മാസ്റ്റർ

ഡിസാസ്റ്റർ മാനേജ്മെന്റ്: അഷ്റഫ് ബായാർ

വനിത കൺവീനർ : ഫൗസിയ സിദ്ദീഖ്

എന്നിവരെ , തെരഞ്ഞെടുത്തു.





No comments