JHL

JHL

റെഗുലർ ഡിഗ്രി കോഴ്‌സുകൾ വീട്ടിലിരുന്നു തന്നെ പഠിക്കാം.യൂണിവേഴ്സിറ്റി നേരിട്ട് നൽകുന്ന മികച്ച ക്ലാസ്സുകൾ.ഇപ്പോൾ അപേക്ഷിക്കാം

പൂർണമായും ഓൺ ലൈനിലൂടെയുള്ള റെഗുലർ ഡിഗ്രി കോഴ്സുകൾ  ഈ വർഷം മുതൽ മുതൽ യുജിസി നടപ്പിൽ വരുത്തുകയാണ്. കോഴ്‌സുകൾക്ക് ചേരുന്നവർക്ക് ലോകത്ത് എവിടെനിന്നും വെർച്ച്വൽ ക്ലാസ് റൂമുകളിലൂടെ ഓൺലൈൻ ആയി പഠിക്കാം. ജോലി ചെയ്യുന്നവരുടെയും മറ്റു കോഴ്‌സുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും സൗകര്യം പരിഗണിച്ച് ആഴ്ചയിൽ 12 മണിക്കൂർ നേരിട്ടുള്ള ക്ലാസുകൾ. ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം ആറുമണിക്കൂർ വീതം റെഗുലർ ഇന്ററാക്ടിവ് ലൈവ് ഓൺലൈൻ ക്ലാസുകൾ. കൂടാതെ എപ്പോൾ വേണമെങ്കിലും ലഭിക്കാവുന്ന തരത്തിൽ റെക്കോർഡഡ് വീഡിയോ ക്ലാസുകൾ. സംശയ ദൂരീകരണത്തിനായി അധ്യാപകരെ നേരിട്ട് ബന്ധപ്പെടാവുന്ന ഓപ്പൺ ഫോറം തുടങ്ങി  ക്ലാസ്സ്‌ റൂമിൽ കിട്ടുന്ന എല്ലാവിധ സൗകര്യങ്ങളും ചേർന്ന ഓൺലൈൻ സംവിധാനം. പ്ലേസ്‌മെന്റിനു വേണ്ടി പ്രത്യേക വിഭാഗം. പൂർണമായും ഓണ്ലൈനിലൂടെയുള്ള പരീക്ഷ എവിടെനിന്നു വേണമെങ്കിലും എഴുതാം.
ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന യുജിസി എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുമുള്ള ജെയിൻ യൂണിവേഴ്സിറ്റിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.
കാസറഗോഡ് ജില്ലയിലും അഡ്മിഷൻ സപ്പോർട്ട് സെന്റർ പ്രവർത്തിച്ചു  വരുന്നു.കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ നേടുന്നതിനും 9895963343    9895150237  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക 
സി എ , എ സി സി എ കോഴ്‌സുകൾ ഇന്റഗ്രേറ്റ് ചെയ്ത ബികോം കോഴ്‌സുകൾ ഉൾപ്പെടെ നിരവധി സ്പെഷ്യലൈസ്ഡ് ഡിഗ്രി പ്രോഗ്രാമുകൾ ലഭ്യമാണ് 

No comments