JHL

JHL

കുമ്പളയിൽ യുവാവിന്റെ കുത്തേറ്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഗുരുതരം.

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ യുവാവിന്റെ കുത്തേറ്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഗുരുതരം.

 മത്സ്യത്തൊഴിലാളിയായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനാണ്.

സൈനുദ്ദീനെ മംഗലാപുരം മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. സൈനുദ്ദീന്‍ കൊടിയമ്മയില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ മുൻ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു.

കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.






No comments