JHL

JHL

110 ഗ്രാം കഞ്ചാവുമായി മംഗൽപാടി സ്വദേശി പിടിയിൽ.

മംഗൽപാടി(www.truenewsmalayalam.com) : 110 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മംഗൽപാടി സ്വദേശി അലി ഇർഫാൻ(30) എന്നയാളെയാണ് കുമ്പള ഇൻസ്പെക്ടർ എം.എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

എൻ.വി. ദിവാകരൻ, സിഇഒ മാരായ എം ശ്രീജീഷ്, കെ അമിത്,  കെ.വി.പ്രജിത്ത് കുമാർ, ഡബ്ള്യു സിഇഒ പി.ശുഭ, ഐ.ബി. ഇൻസ്പെക്ടർ മണികണ്ഠൻ, പി.ഓ മാരായ ബാബുപ്രസാദ്, പ്രദീപ്, സുരേഷ് ബാബു, എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments