JHL

JHL

പി.ബി അബ്ദുൽ റസ്സാക് ജന മനസ്സുകളിൽ ഇടം കണ്ടെത്തിയ നേതാവ്; വി ഡി സതീശൻ

ഹൊസങ്കടി(www.truenewsmalayalam.com) : വർത്തമാന കാല പൊതുപ്രവർത്തന മേഖലകളിൽ ജനോപകാരപ്രദമായ - ജനക്ഷേമ - വികസന പ്രവർത്തനങ്ങളിലൂടെയും ജന മനസ്സുകളിൽ ഇടം പിടിച്ച അതുല്ല്യ നേതാവായിരുന്നു എൻ്റെ പ്രിയ സുഹൃത്ത് കൂടിയായ മുൻ എം എൽ എ പി ബി അബ്ദുൽ റസ്സാക് എന്ന് കേരള പ്രിതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പിബി അബ്ദുൽ റസ്സാകിൻ്റെ സ്മരണാർത്ഥം കർണ്ണാടക മുൻ മന്ത്രിയും മതേതരത്വത്തിൻ്റെ പ്രിതീകവുമായ ബി രാമനാഥ റൈക്ക് ഏർപ്പെടുത്തിയ പുരസ്കാരം സമർപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം  ജനപ്രിതിനിധി എന്ന നിലയിൽ തന്നിൽ അർപ്പിത്തായ കടമ നൂറ് ശതമാനവും പാലിച്ച ഏവർക്കും മാത്രകയാക്കാവുന്ന പ്രതിഭധനനായ നേതാവ് ആണ് റദ്ദുച്ച ആദരവുകൾ അനാദരവുകളാകുന്ന കാലത്ത് അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് തന്നെ ആദരുവകൾ എത്തുമ്പോൾ തന്നെയാണ് അതിൻ്റെ മേൻമ വർധിക്കുന്നതെന്നും ബി രാമനാഥ റൈ ഇതിന് തികച്ചും അർഹനായ ജനകീയ നേതാവാണന്നും വിഡി കൂട്ടി ചേർത്തു

പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു എകെഎം അഷ്റഫ് എംഎൽഎ ആമുഖ പ്രഭാഷണം നടത്തി മുസ്ലിം ലീഗ് ജില്ല പ്രിസിഡണ്ട് ടി ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, ഡിസിസി പ്രസിഡണ്ട് അഡ്വ.പി കെ ഫൈസൽ, ജെഎസ് സോമ ശേഖര, മഞ്ചുനാഥ ആൾവ, മംഗലാപുരം മുൻ മേയർ ശശീധര ആൾ വIഎം എസ് മുഹമ്മദ് കുഞ്ഞി വിട്ട്ള, ലക്ഷമണ പ്രഭു, കൂക്കൾ ബാലകൃഷ്ണൻ, ഹക്കീം കുന്നിൽ, പി എ അഷ്റഫലി, എം ബി യൂസുഫ് ഹാജി ബന്തിയോട്, അസീസ് മരിക്കെ, വി പി അബ്ദുൽ കാദർ ഹാജി, അഷ്റഫ് കർള, എ കെ ആരിഫ്, അബ്ബാസ് ഓണന്ത, ഹമീദ് കുഞ്ഞാലി മുട്ടാജെ, എം എസ് എ സത്താർ ഹാജി, അസീസ് കളത്തൂർ, പി ബി ഷഫീഖ്, റഹ്മാൻ ഗോൾഡൻ, സാജിദ് മവ്വൽ, മനാഫ് നു ളളിപ്പാടി, സുരേഷ് കാഞ്ഞങ്ങാട്, സൈഫുള്ള തങ്ങൾ, യുകെ യൂസുഫ്, റസ്സാക് അയ്യൂർ, മുട്ടം മഹ്മൂദ്, കാദർ തോട്ടുങ്കര, സംസാരിച്ചു

No comments