JHL

JHL

കളഞ്ഞു കിട്ടിയ സ്വർണവും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥൻ തിരിച്ചേല്പിച്ചു മാതൃകയായി വിദ്യാർത്ഥികൾ.

ഉപ്പള(www.truenewsmalayalam.com) : കൈകമ്പ ടൗണിൽ വെച് കളഞ്ഞു കിട്ടിയ സ്വർണവും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥയെ കണ്ടത്തി പോലീസ് സ്റ്റേഷനിൽ വെച്ചു കൈമാറി.
സീതാങ്കോളി ഐ.ട്ടി.ഐ വിദ്യാർത്ഥികളായ മുസാഫിർ, ആസിഫ് , ഷുഹൈബ് എന്നി വ്ദ്യാർത്ഥികളാണ് പേഴ്സ് തിരിച്ചേല്പിച്ചു മാതൃകയായത്. കുമ്പള സിഐ പ്രമോദിന്റെ സാനിധ്യത്തിൽ ആയിരുന്നു പേഴ്സ് തിരിച്ചേല്പിച്ചത്.




No comments