JHL

JHL

കമ്പാര്‍ സ്വദേശി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍.

ബോവിക്കാനം(www.truenewsmalayalam.com) : പൊവ്വല്‍ , മാസ്‌തിക്കുണ്ടിലെ ക്വാര്‍ട്ടേഴ്‌സില്‍ തനിച്ച്‌ താമസിച്ചുവന്നിരുന്ന വൃദ്ധനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദ്രഡുക്ക, കമ്പാര്‍ സ്വദേശിയായ അബ്‌ദുള്ള (68) ആണ്‌ മരിച്ചത്‌.
സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ആദൂര്‍ പൊലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി. മക്കള്‍: ഇക്‌ബാല്‍, ആയിഷ. സഹോദരങ്ങള്‍: ഹനീഫ, റുഖിയ, പരേതയായ ബീഫാത്തിമ.











No comments