JHL

JHL

പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ വിദ്യാർഥിനിക്ക് പുതു ജന്മം; രക്ഷകനായത് മഞ്ചേശ്വരം സ്വദേശി മനീഷ്

മംഗളൂറു(www.truenewsmalayalam.com) : മംഗളൂറു റെയിൽവേസ്റ്റേഷനിൽ ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ കയറാൻ ശ്രമിച്ച വിദ്യാർഥിനി പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ പെട്ട് മരണം മുഖാമുഖം കണ്ടപ്പോൾ രക്ഷയായത് അതേ ട്രെയിനിൽ യാത്രക്കാരനായ മനീഷ് എന്ന മഞ്ചേശ്വരം സ്വദേശിയായ വിദ്യാർത്ഥിയുടെ സാഹസിക ഇടപെടൽ. 

  വ്യാഴാഴ്ച വൈകുന്നേരം  സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർഥിനി ട്രാക്കിൽ തെന്നി വീണത്.  മനീഷ് മാതൃകാപരമായ മനസാന്നിധ്യം പ്രകടിപ്പിക്കുകയും ഉടൻ തന്നെ ട്രാക്കിൽ നിന്ന് ഉയർത്തുകയും അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

മനീഷിനെ റെയ്ൽവേ ഉദ്യോഗസ്ഥരും സഹയാത്രികരും അഭിനന്ദിച്ചു.

No comments