JHL

JHL

24കാരിയെ പീഡിപ്പിച്ച കേസിൽ കുമ്പള പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ.

കുമ്പള(www.truenewsmalayalam.com) : 24കാരിയെ പീഡിപ്പിച്ച കേസിൽ  കുമ്പള പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ.

മഞ്ചേശ്വരം മൂടമുയൽ സ്വദേശിയും കുമ്പള പഞ്ചായത്ത് ലാസ്റ്റ് ഗ്രേഡ് സെർവന്റുമായ അഭിജിത്താ(27)ണ് പിടിയിലായത്.

 2020 ഏപ്രിൽ 24 മുതൽ 2021 മേയ് 29 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

കുമ്പള ഇൻസ്‌പെക്ടർ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.

 പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.





No comments