JHL

JHL

അധ്യാപക ഒഴിവ്.

മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) : ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ. ഫോൺ: 04994 234514.
കാസർകോട് : ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ) വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 11-ന് സ്കൂളിൽ.





No comments