JHL

JHL

മദ്യം കടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

ഉപ്പള(www.truenewsmalayalam.com) : മദ്യം കടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

 കുബണ്ണൂർ വില്ലേജ്, അഗത്തി മൂല സ്വദേശിയായ ശിവപ്രസാദ് എന്നയാളെയാണ് പി.ഓ  എ.വി.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി റിമാൻഡ് ചെയ്തത്.

സിഇഒ മാരായ  പി.സുധീഷ്, ജിജിത്ത് കുമാർ ,  എ.കെ.നസിറുദീൻ, സബിത് ലാൽ , എം.എസ്.നന്ദു, തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





No comments