JHL

JHL

ഉക്കിനടുക്കയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു.

ഉക്കിനടുക്ക(www.truenewsmalayalam.com) : ഉക്കിനടുക്കയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു.

റോഡരികിൽ നിർത്തിയിട്ട ടാറ്റ ഇന്‍ഡിക്ക കാറാണ്‌ കത്തി നശിച്ചത്‌.

ബദിയഡുക്ക പൊലീസും നാട്ടുകാരും തീയണച്ചെങ്കിലും കാർ പകുതിയിലേറെ കത്തിനശിച്ചിരുന്നു.

കാര്‍ ലോക്ക്‌ ചെയ്‌ത നിലയിലായിരുന്നുവെന്നു. ഉടമയെ കണ്ടെത്താനായിട്ടില്ലെന്നു പൊലീസ്‌ പറഞ്ഞു.




No comments