JHL

JHL

ലീഗ് ഓഫീസുകൾ നാടിന് നന്മയുടെ അലങ്കാരമാക്കണം; മുനവ്വറലി തങ്ങൾ

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ലീഗ് ഹൗസ് ( ഖായിദെ മില്ലത്ത് സൗധം ) പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ ഉൽഘാടനം ചെയ്തു.

 നാടിനും ജനങ്ങൾക്കും കൂടുതൽ സഹായങ്ങൾ ചെയ്യാൻ ഖായിദെ മില്ലത്ത് സൗധത്തിലൂടെ കഴിയട്ടെ എന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.

വാർഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു,  ലീഗ് നേതാവ് എസ് പി സലാഹുദ്ദീനാണ് ലീഗ് ഓഫീസ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി നൽകിയത്, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്മ്മദലി, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ടി ഇ അബ്ദുല്ല, എ അബ്ദുൽ റഹിമാൻ, പി മുനീർ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, മണ്ഡലം ലീഗ് നേതാക്കളായ എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെ എം ബഷീർ, യൂത്ത് ലീഗ് എം എസ് എഫ് നേതാക്കളായ സഹീർ ആസിഫ്, അസീസ് കളത്തൂർ, എം എ നജീബ്, ജലീൽ ,മുജീബ് കമ്പാർ,,അഡ്വ പി എ ഫൈസൽ ,പഞ്ചായത്ത് ലീഗ് നേതാക്കളായ കെ ബി കുഞ്ഞാമു, കെ അബ്ദുല്ലക്കുഞ്ഞി, എസ് പി സലാഹുദ്ദീൻ, എസ് എം നൂറുദ്ദീൻ, മുഹമ്മദ് കുന്നിൽ, മഹമ്മൂദ് കുളങ്കര, എം എം അസീസ്, വാർഡ് മുസ്ലിം ലീഗ് - നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ മാഹിൻ കുന്നിൽ, ഹംസ പുത്തൂർ, നൗഫൽ പുത്തൂർ, ഷെഫീഖ് പീബീസ്, മുഹമ്മദ് പള്ളത്തി, ചന്ദ്രിക പ്രതിനിധികളായ ഷെരീഫ് കൊടവഞ്ചി, ഷെരീഫ് കരിപ്പൊടി, വിവിധ കമ്മിറ്റി നേതാക്കളായ ഇർഫാൻ കുന്നിൽ, കെ എം അബ്ദുൽ റഹിമാൻ ,മൊയ്തീൻ കൊടിയമ്മ, എരിയാൽ മുഹമ്മദ് ,മൂസാ ബാസിത്, എ കെ ഷാഫി, മൊയ്തീൻ കുട്ടി, കലീൽ സിലോൺ, അബ്ബാസ് മൊഗർ, അഫ്റാസ്, ജൗഹർ, ഷുഹൈദ്, അനസ്, മുബശ്ശിർ ഷാഫി കച്ചായി ,അഷ്ഫർ മജൽ, സദ്ദു എരിയാൽ, അസ്ക്കർ പടിഞ്ഞാർ, റഷീദ് പോസ്റ്റ്, മുഹമ്മദ് മൂല, സദ്ധു എരിയാൽ, ജലാൽ വലിയ വളപ്പ് വൈറ്റ് ഗാർഡ് അംഗങ്ങൾ ,തുടങ്ങിയവർ സംബന്ധിച്ചു,





No comments