JHL

JHL

ജില്ലയിൽ 137 യു.പി.എസ്.ടി. ഒഴിവുകൾ റിപ്പോർട്ട് ചെയ്തു


പൊയിനാച്ചി : ജില്ലയിലെ യു.പി.എസ്.ടി. തസ്തികയിലെ 137 ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യെ അറിയിച്ചു. എൽ.പി.എസ്. ടി.യുടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 240 ഒഴിവുകളിലേക്കും പി.എസ്.സി. നിയമന ശുപാർശ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

No comments