JHL

JHL

മംഗൽപ്പാടി ജനകീയവേദി ആരോഗ്യ മന്ത്രിക്ക് പതിനായിരം ഇ-മെയിൽ അയക്കും

കുമ്പള (true news, Aug 6,2020) : മഞ്ചേശ്വരം താലൂക്കാസ് പത്രിയായി ഉയർത്തിയ മംഗൽപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, കിടത്തിചികിത്സയാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മംഗൽപ്പാടി ജനകീയവേദി ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് 10000 ഇ-മെയിൽ അയക്കും. രണ്ടു ദിവസങ്ങളിലായി 2000-ത്തിലധികം മെയിലുകൾ അയച്ചതായി ഭാരവാഹികൾ പറഞ്ഞു    

No comments