JHL

JHL

ഉളുവാറിലെ അബ്ദുല്ല മദാരി നിര്യാതനായി

കുമ്പള : (True News, Aug2,2020) : ഉളുവാറിലെ അബ്ദുല്ല മദാരി (76) നിര്യാതനായി.ഭാര്യ : മറിയാമ്മ. മക്കൾ : മുഹമ്മദ് ,അബ്ദുൽ റഹ്മാൻ , അബ്ബാസ്. ഖബറടക്കം ഉളുവാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

No comments