JHL

JHL

കളത്തൂർ ഒഡ്യാളം ഫാത്തിമ നിര്യാതയായി

കുമ്പള(www.truenewsmalayalam.com) : കളത്തൂരിലെ ഒഡ്യാളം തറവാട്ടിൽ പരേതനായ മമ്മുഞ്ഞിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ നൂറാം വയസ്സിൽ നിര്യാതയായി.
മക്കൾ: ഖദീജ ഹജ്ജുമ്മ,
ആസ്യാബി ഹജ്ജൂമ്മ,
പരേതയായ ആയിഷ ഹജ്ജുമ്മ,
അബ്ദുറഹ്മാൻ ഹാജി(കളത്തൂർ ജമാഅത്ത് പ്രസിഡന്റ്),
ഫാത്തിമ ഹജ്ജുമ്മ,
ഉമ്മലിമ്മ
മരുമക്കൾ: മറിയമ്മ, പരേതരായ അന്ത്രു കണ്ടത്തിൽ,
ഇദ്ദീൻ ഹാജി സോങ്കാൽ, മുഹമ്മദ് ഹാജി ഉളുവാർ, ഹംസ ഹാജി ഉളുവാർ
മൊയ്തീൻ പള്ളക്കാന പെർള.
മയ്യിത്ത് കളത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു




No comments