JHL

JHL

മഞ്ചേശ്വരത്ത് കുഴഞ്ഞു വീണ സെന്‍ട്രിംഗ്‌ തൊഴിലാളി മരിച്ചു.

മഞ്ചേശ്വരം(www.truenewsmalayalam.com) : ജോലിക്കിടെ കുഴഞ്ഞു വീണ സെന്‍ട്രിംഗ്‌ തൊഴിലാളി മരിച്ചു.

 കടമ്പാര്‍ ശ്രീ മഹാവിഷ്‌ണുമൂര്‍ത്തി ക്ഷേത്രത്തിന്‌ സമീപത്തെ ശേഷപ്പ ഷെട്ടിഗാറാണ്‌ (48) മരിച്ചത്‌. കഴിഞ്ഞ ദിവസം മൊറത്തണയില്‍ ജോലിക്കിടെയാണ്‌ കുഴഞ്ഞ്‌ വീണത്‌. പരേതരായ അപ്പമ്മ ഷെട്ടിഗാര്‍-ദേവകി ദമ്പതികളുടെ മകനാണ്‌. ഭാര്യ: സുമലത. മകന്‍: ഭവീഷ്‌. സഹോദരങ്ങള്‍: രമേശ്‌, ജാനകി, നളിനി, ഹേമാവതി.




No comments