JHL

JHL

തീരദേശ നിവാസികൾക്ക് പൊലീസ് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി.

കുമ്പള(www.truenewsmalayalam.com) : കുമ്പള തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ  തീരദേശ നിവാസികൾക്ക് പ്രഥമശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു.

      മഞ്ചേശ്വരം ഹാർബറിൽ നടന്ന പരിശീലനം കുമ്പള എസ് ഐ ദിലീപ് കെ. ഉദ്ഘാടനം ചെയ്തു. പൊലീസിലെ ഫയർ ആൻറ് റെസ്ക്യൂ ടീമാണ് പരിശീലനം നൽകിയത്. ഫയർ ഓഫീസർ വിഷ്ണുനാഥ് ക്ലാസെടത്തു.

എ എസ് ഐ അഷ്റഫ് സ്വാഗതം പറഞ്ഞു.





No comments