JHL

JHL

സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കുമ്പള എസ് ഐ പി വി രാജീവന്

കുമ്പള(www.truenewsmalayalam.com) : മുഖ്യമന്ത്രിയുടെ സ്തുത്യർഹ സേവനത്തിനുള്ള  പോലീസ് മെഡലിന് കുമ്പള എസ് ഐ അർഹനായി. 

 കെ പി .വി.രാജീവൻ (സബ് ഇൻസ്പെക്ടർ കുമ്പള പോലീസ് സ്റ്റേഷൻ) ആണ് മേഡലിന് അർഹനായത്.





No comments