മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കോട്ട റോഡ് എരിയാൽ മുഹമദിന്റെ ഭാര്യ ഖദീജ (58)  നിര്യാതയായി. 
മക്കൾ:- തസ്‌ലീം, സാദിഖ്, സൈനബ, റംസീന, നൂർ ജഹാൻ, റൈഹാന, ആയിശ. മരുമക്കൾ അസിസ്, മജീദ്, സൈഫുല്ല, ഹാഷിർ. 
സഹോദരങ്ങൾ ഇസ്മായിൽ അബ്ദുൽ റഹ്മാൻ , മറിയമ്പി, ആയിശ, അഫ്സാന, റുബീന
 
Post a Comment