JHL

JHL

കഞ്ചിക്കട്ടയിൽ 3 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : കഞ്ചിക്കട്ടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 3.96 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ.

കഞ്ചിക്കട്ട സ്വദേശി ദിനേശ് ഭണ്ഡാരി എന്നയാളെയാണ് കുമ്പള ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 180 മില്ലിയുടെ 22 കുപ്പി മദ്യമാണ് പിടികൂടിയത്.

ഐബി പി.ഒ.ബാബുപ്രസാദ്,   പി.ഒ. ഏ.വി.രാജീവൻ , സി.ഇ.ഓമാരായ എം.ഹമീദ് , ജിജിത്ത് കുമാർ, എം.എം.അഖിലേഷ്, വി.ബി.സബിത് ലാൽ. എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments