ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തി മുസ്‌ലിം ലീഗ്.
ബദിയടുക്ക(www.truenewsmalayalam.com) : മുസ്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തി.
കോൺഗ്രസ് നേതാവ് പി.ജി.ചന്ദ്രഹാസ റൈ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ബദറുദ്ദീൻ താസിം, മാഹിൻ കേളോട്ട്, അൻവർ ഓസോൺ, ശ്യാംപ്രസാദ് മാന്യ, സിറാജ് മുഹമ്മദ്, ശാഫി, ഇബ്രാഹിം, റഫീക്ക് കേളോട്ട്, ഇഖ്ബാൽ, അബ്ദുൽ റഹിമാൻ കുഞ്ചാർ എന്നിവർ സംസാരിച്ചു.
Post a Comment