JHL

JHL

ചെമ്മനാട് ചേക്കരംകോട് സ്വദേശിനി സി.കെ സുഹറ നിര്യാതയായി.

കാസർകോട്(www.truenewsmalayalam.com) : ചെമ്മനാട്  ചേക്കരംകോട് പരേതനായ സി.കെ മുഹമ്മദിൻ്റെയും ആയിശയുടേയും മകളായ സി.കെ സുഹറ (70)നിര്യാതയായി. 

ഭർത്താവ്  : പരേതനായ മുഹമ്മദ് ചേരങ്കൈ .

മക്കൾ: ഷാജഹാൻ (സി എം ട്രേഡേഴ്സ്) ഷരീഫ് ,സൗദ, പരേതനായ അമീർ അലി, 

മരുമക്കൾ : അഡൂർ ഇബ്രാഹിം ഐ എ എസ് (മുൻ ജില്ലാ കമീഷണർ മംഗലാപുരം) ,റസീന കുമ്പള, നുസ്റത്ത് ബേക്കൽ.

സഹോദരങ്ങൾ : ആലക്കാൽ മാഹിൻ ചേക്കരംകോട്  പരേതരായ ആലക്കാൽ ശാഫി പരവനടുക്കം ,മറിയമ്മ, സൈനബ.





No comments