JHL

JHL

കുമ്പള ജനമൈത്രി പോലീസും രുതിരസേനയും ഡോക്ടേഴ്സ് ഹോസ്പിറ്റലും ചേർന്നുള്ള രക്തദാനക്യാമ്പ് വെള്ളിാഴ്ച.

കുമ്പള(www.truenewsmalayalam.com) : കുമ്പള ജനമൈത്രി പോലീസ്, ഡോക്ടർസ് ഹോസ്പിറ്റൽ, രുതിര സേന കാസർഗോഡ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ  9 മണി മുതൽ 12 മണി വരെ ഡോക്ടർസ് ഹോസ്പിറ്റലിൽ.

ഉദ്ഘാടനം പ്രമോദ് സി.ഐ.





No comments