JHL

JHL

മുള്ളേരിയയിൽ ചീട്ടുകളിയിലേർപ്പെട്ട നാല് പേർ അറസ്റ്റിൽ.

മുള്ളേരിയ(www.truenewsmalayalam.com) : ചീട്ടുകളിയിലേർപ്പെട്ട നാല് പേർ അറസ്റ്റിൽ. ഗോളിയടുക്ക ചേനടുക്ക കോളനിക്കു സമീപമാണ്‌ സംഘത്തെ പിടിച്ചത്‌.

അര്‍ലടുക്കയിലെ മുഹമ്മദ്‌ അനീസ്‌, റഫീഖ്‌ മള്ളങ്കൈയിലെ മോഹന്‍ദാസ്‌, ചെര്‍ക്കളയിലെ രമേശ്‌ എന്നിവരെയാണ്‌ ആദൂര്‍ എശ്‌ ഐ ഇ രത്‌നാകരനും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. 

ഇവരിൽ നിന്ന് 3000 പിടിച്ചെടുത്തു.





No comments