JHL

JHL

മകന്റെ പിന്നാലെ ഉമ്മയും യാത്രയായി.

മൊഗ്രാൽ(www.truenewsmalayalam.com) : പരേതനായ വലിയവളപ്പിൽ അസൈനാർ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (80) നിര്യാതയായി. രണ്ടാഴ്ച മുമ്പ് മകൻ ശരീഫ് മരണപ്പെട്ടിരുന്നു. പിന്നാലെ ഉമ്മയും യാത്രയായത് കുടുംബാംഗങ്ങളെ തീരാ ദുഃഖത്തിലാഴ്ത്തി. പ്രമേഹ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.

മക്കൾ :മൂസ, ബഷീർ, മുജീബ്, നാസിർ പരേതനായ ശരീഫ്. 

മരുമക്കൾ :ഫൗസിയ, റഫീദ, റഹ്മത്ത്, ആശിഫ, റസീന, 

മയ്യിത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും. 





No comments