JHL

JHL

ചൗക്കി-കല്ലങ്കൈ സ്വദേശി അബ്ദുൽ അസീസ് മയ്യളം നിര്യാതനായി.

ചൗക്കി(www.truenewsmalayalam.com) : ദീർഘകാലം പ്രവാസിയായിരുന്ന അബ്ദുൽ അസീസ് മയ്യളം (61) നിര്യാതനായി. പരേതനായ കുഞ്ഞഹ്മദ് ഹാജിയുടെയും ഖദീജയുടെയും മകനാണ്.

ഭാര്യ നസീറ.

മക്കൾ:- അനസ്, ബദരി, അബ്ദുള്ള, അഷ്റഫ്, ഫാത്വിമ.

മരുമക്കൾ:- നസീമ,ആയിഷത്ത് ഫുവാദ,  മുനവ്വർ.

സഹോദരങ്ങൾ:- സി.കെ. അബ്ദുൽ ഖാദർ, പരേതനായ മുഹമ്മദ് അസ്ലം,ഫസൽ റഹ്മാൻ, ഐഷ, മൈമൂന, ഫൗസിയ,നജ്മു, ജുബൈരിയ.

മയ്യിത്ത് മാലിക് ദീനാർ വലിയ ജുമാ മസ്ജിദിൽ ഖബറടക്കി.





No comments