JHL

JHL

ഇന്ധനവില വർധനവ്‌, തൊഴിലില്ലായ്‌മ, വാക്‌സിൻ നിഷേധം ; കാസർകോട്ട്‌ ഡിവൈഎഫ്‌ഐ സൈക്കിൾറാലി.

കാസർകോട്‌(www.truenewsmalayalam.com) : ഇന്ധനവില വർധനവ്‌, തൊഴിലില്ലായ്‌മ, വാക്‌സിൻ നിഷേധം എന്നിവയ്‌ക്കെതിരെ ആറുമുതൽ പത്തുവരെ നടത്തുന്ന റിലേ സത്യഗ്രഹത്തിന്‌ മുന്നോടിയായി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കാസർകോട്‌ നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.

 നുള്ളിപ്പാടി മുതൽ പുതിയ ബസ്‌സ്‌റ്റാൻഡ്‌ വരെ നടന്ന റാലി ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ശിവപ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. സെബിൻ ബട്ടംപാറ അധ്യക്ഷനായി. മിഥുൻരാജ്‌ സ്വാഗതം പറഞ്ഞു.





No comments