JHL

JHL

മൊഗ്രാലിലെ അബ്ദുല്ല കുണിയ നിര്യാതനായി

മൊഗ്രാൽ (www.truenewsmalayalam.com) : മൊഗ്രാൽ സ്വദേശി  അബ്ദുല്ല കുണിയ (55) നിര്യാതനായി.  പ്രമേഹ രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പി.ഡി.പി ഉദുമ മണ്ഡലം മുന്‍ പ്രസിഡണ്ടാണ്. വികലാംഗ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആയിഷ. ആറ് മക്കളുണ്ട്.


No comments