JHL

JHL

മഞ്ചേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം രണ്ടു പേർ കസ്റ്റഡിയിൽ

 


മഞ്ചേശ്വരം(www.truenewsmalayalam.com) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവടക്കം രണ്ടു പേർ കസ്റ്റഡിയിൽ.

അമ്പത് വയസ്സുകാരനായ പിതാവും, 22 വയസ്സുകാരനായ ബന്ധുവുമാണ് പതിനാല് കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.


No comments