JHL

JHL

പണമ്പൂരിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി ; തിരച്ചിൽ തുടരുന്നു

മംഗളൂറു :  പണമ്പൂർ ബീച്ചിൽ  കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി.  ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പനമ്പൂർ കടപ്പുറത്ത് തിരമാലയിൽ പെട്ട് മൂന്ന് യുവാക്കളെ കാണാതായത്.

മീഷോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന മിലൻ (20),കൈക്കമ്പയിലെ റോസ മിസ്റ്റിക്ക കോളേജിൽ ഒന്നാം വർഷ പിയുസി വിദ്യാർത്ഥി  ലിഖിത്ത് (18),എംഎംആർ കമ്പനിയിൽ സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുന്ന നാഗരാജ് (24) എന്നിവരെയാണ് കാണാതായത്.




No comments